
തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. സുധാകരന്റെ 86 -ാം ജന്മദിനചടങ്ങ് ദേശിയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു. ജനസേവനം ജീവിതചര്യയാക്കിയ വ്യക്തിയാണ് ഡോ. കെ. സുധാകരനെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, ജി.വി. ദാസ്, ബൈജു ചെമ്പഴന്തി, ബിനുമോൻ, ദിനേശ് നായർ, ശെന്തിവേൽ, ശശികല വി. നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |