SignIn
Kerala Kaumudi Online
Sunday, 20 September 2026 2.25 AM IST

ജി.സുകുമാരൻ നായരെ സന്ദർശിച്ച് മന്ത്രിമാരായ രമേശും, വിഷ്ണുനാഥും

nss

ചങ്ങനാശേരി : പന്തളത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും, പി.സി വിഷ്ണുനാഥും എൻ.എസ്.എസ് ആസ്ഥാനത്തെത്തി സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് രമേശ് എത്തിയത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. രാവിലെയാണ് വിഷ്ണുനാഥ് എത്തിയത്. അപകടത്തിൽ സുകുമാരൻ നായരുടെ വലതുകൈയ്ക്കാണ് പരിക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA