SignIn
Kerala Kaumudi Online
Saturday, 19 September 2026 3.12 AM IST

എം.ജി വാർത്തകൾ

a

പരീക്ഷാകേന്ദ്രം അനുവദിച്ചു

ഒക്ടോബർ 1 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം. എസ്.സി., എം കോം. പ്രൈവറ്റ് രജിസ്ട്രേഷന്‍ (2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016, 2017 അഡ്‌മിഷനുകൾ അവസാന മെഴ്‌സി ചാൻസ്) ജൂലായ് 2026 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എം. എസ്. സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റെഗുലർ, 2022- 2023 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ സെക്കൻഡ് മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ ഫൈനൽ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ഒക്ടോബർ 23ന് ആരംഭിക്കും. ഒക്ടോബർ 05 വരെ ഫൈനില്ലാതെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA