SignIn
Kerala Kaumudi Online
Monday, 05 October 2026 11.51 PM IST

ഓർമിക്കാൻ

a

1. CAT കറക്ഷൻ വിൻഡോ:- CAT 2026 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് അപേക്ഷയിലെ തെറ്റ് തിരുത്താൻ ഇന്ന് വൈകിട്ട് 5 വരെ അവസരം. നവംബർ 29നാണ് പരീക്ഷ. വെബ്സൈറ്റ്: iimcat.ac.in.

2. ഓപ്ഷൻ കൺഫർമേഷൻ:- ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്മി/ ഫിഷറീസ്‌ / വെറ്ററിനറി/ കോ ഓപ്പറേഷൻ & ബാങ്കിംഗ്‌/ ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ & എൻവയൺമെന്റൽ സയൻസ്‌/ ബി.ടെക്‌ ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്റ്റിയുടെ കീഴിലുളളത്‌)/ ബി.എസ്‌.സി (ഹോണേഴ്സ്‌ ഹോർട്ടികൾച്ചർ, ബി.എസ്‌.സി- എം.എസ്‌.സി (ഇന്റഗ്രേറ്റഡ്‌) ബയോളജി, ബി.എസ്‌.സി- എം.എസ്‌.സി (ഇന്റഗ്രേറ്റഡ്‌) മൈക്രോബയോളജി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ഓപ്ഷൻ കൺഫർമേഷൻ www.cee.kerala.gov.inൽ എട്ടിന് വൈകിട്ട് അ‌ഞ്ച് വരെ ലഭ്യമാണ്. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA