
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന സർക്കാർ, എയ്ഡഡ് കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും നാലുവർഷ ബിരുദം, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ പഠനം പൂർത്തിയായവരോ ആയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് നെറ്റ് പരീക്ഷാ പരിശീലനത്തിന് 31നകം അപേക്ഷിക്കാം. വെബ്സൈറ്റ്- mwdscholarship.kerala.gov.in ഫോൺ: 0471 2300524, 0471-2302090.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |