
തിരുവനന്തപുരം: പി.ജി.ഡെന്റൽ പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ് പ്രവേശന പരിക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ഡെന്റൽ കമ്മിഷൻ ഇളവ് വരുത്തി.പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവർക്ക് ഇന്ന് രാവിലെ 10വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.cee.kerala.gov.in.ഫോൺ- 0471-2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |