
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ ഒന്നാം സെമസ്റ്റർ ബിടെക് ഫെബ്രുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എസ്‍സി മാത്തമാറ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഫിനാൻസ് ആൻഡ് കമ്പ്യൂട്ടേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 15 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബികോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രാജാ രവി വർമ്മ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 12 ന് രാവിലെ 11ന് മാവേലിക്കര രാജാ രവി വർമ്മ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്സിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |