
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താലായതിനാൽ ഇന്ന് രാവിലെ കേരളം,ഗൾഫ്,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളുകൾ ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങളുടെ സമയക്രമം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.45 വരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |