SignIn
Kerala Kaumudi Online
Saturday, 23 May 2026 11.43 PM IST

ഫെബ്രുവരി 23ന് രണ്ടിടത്ത് പ്രാദേശിക അവധി, സ‌ർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

feb

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 23 തിങ്കളാഴ്ത പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര,​ കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HOLIDAY, CHETTIKULANAGARA BHARANAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA