തിരുവനന്തപുരം: പൊലീസിന്റെ ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാൻ ജനങ്ങളുടെ സഹകരണത്തോട കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തൂഫാനിലൂടെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളും കുറഞ്ഞു. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അക്രമസംഭവങ്ങളും കുറഞ്ഞു. പൊലീസ് മേധാവി, എസ്.പിമാർ, തൂഫാൻ നോഡൽ ഓഫീസർമാർ എന്നിവരുമായി ഓൺലൈനിൽ യോഗം ചേർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |