
തിരുവനന്തപുരം : വീരമൃത്യു വരിച്ച പൊലീസുകാരുടെ ആശ്രിതർക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസുകാരുടെ കുടുംബാംഗങ്ങൾക്കും/മക്കൾക്കും/ആശ്രിതർക്കും അപേക്ഷിക്കാം. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി- www.scholarship.gov.in) മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി 31. വിശദവിവരങ്ങൾക്ക് :www.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |