SignIn
Kerala Kaumudi Online
Monday, 28 September 2026 7.10 AM IST

പ്രോജക്ട് അസിസ്റ്റന്റ് : വാക്ക് - ഇൻ ഇന്റർവ്യൂ 14ന്

interview

തിരുവനന്തപുരം:കേരള സർവകലാശാലയുടെ കാര്യവട്ടത്തെ മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്റവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസ ശമ്പളം 15,000 രൂപ, യോഗ്യത 55% മാർക്കോടെ എം.എ.തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാർത്ഥികൾ 14ന് രാവിലെ 11ന് മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്റവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA