
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ കൊടിയേറിയ കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്. ഏഴ് വിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെയാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത കാലിക്കറ്റ് 137/8ൽ ഒതുങ്ങിയപ്പോൾ, തൃശൂർ 16.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന്റെ നിഖിൽ തോട്ടത്ത് (59*) സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയുമായി പ്ളേയർ ഒഫ് ദ മാച്ചായി.
ഇന്നത്തെ മത്സരങ്ങൾ
ട്രിവാൻഡ്രം റോയൽസ് Vs ആലപ്പി റിപ്പിൾസ്
2.30 pm മുതൽ
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് Vs കൊച്ചി ബ്ളൂ ടൈഗേഴ്സ്
6.45 pm മുതൽ
സ്റ്റാർസ്പോർട്സ് 3യിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |