
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. 22, 23, 24 തീയതികൾ ബജറ്റിൻമേൽ പൊതുചർച്ച നടക്കും. 25മുതൽ 28വരെ സഭ ചേരില്ല. 29നും 30നും ധനാഭ്യർത്ഥന ചർച്ചകളും അതിൻമേൽ വോട്ടെടുപ്പും നടക്കും. ജൂലായ് ഒന്നിന് ബഡ്ജറ്റിൻമേൽ ധനവിനിയോഗ ബിൽ അവതരിപ്പിച്ച് പാസാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |