DAY IN PICS
July 17, 2026, 10:40 am
Photo: ശ്രീകുമാർ ആലപ്ര
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി മന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റുമായ അഡ്വ. സണ്ണി ജോസഫ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പ്പാർച്ചന നടത്തുന്നു. നാട്ടകം സുരേഷ് എം എൽ .എ ,കെ.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com