
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയുടെ ലോക്കർ തുറന്നു പരിശോധിച്ചു. തിരുവനന്തപുരം എം.ജി റോഡിലെ എച്ച്.ഡി.എഫ്.സി ബാങ്കിലാണ് പരിശോധന നടന്നത്.
വീണയുടെ സാന്നിദ്ധ്യത്തിലാണ് ബാങ്ക് ലോക്കർ തുറന്നത്. കേസുമായി ബന്ധപ്പെട്ട് വീണനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. രേഖകൾ മറച്ചുവെച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ചത്. പരിശോധന വിവരങ്ങൾ വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |