
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒരു വിരൽ യു.ഡി.എഫിന് നേരെ ചൂണ്ടുമ്പോൾ ബാക്കിയുള്ളവ സ്വന്തം നേർക്കായിരിക്കുമെന്ന് പ്രതിപക്ഷം ഓർക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതി തുടരാൻ കേരളം നിർബന്ധിതമായതാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതാണ് ഇതിനു കാരണം. പിണറായി വിജയനെ പോലെ കാപട്യം മറ്റൊരു മുഖ്യമന്ത്രിയും കാണിച്ചിട്ടില്ല. പദ്ധതികൾക്കായി കേന്ദ്രം നൽകാനുള്ള തുക ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |