
തിരുവനന്തപുരം: സംസ്ഥാനത്തെ കുളമ്പുരോഗ മുക്തമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു. കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിയ്ക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ.മുരളീധരൻ അദ്ധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ സിന്ധു,പ്രോജക്ട് കോഡിനേറ്റർ ഡോ. ഷീല സാലി റ്റി ജോർജ്,സ്പെഷ്യൽ സെക്രട്ടറി ഷീബ ജോൺ,ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്,വാർഡ് കൗൺസിലർ എസ്. അനിത,അജ്മൽ ഖാൻ,ജയചന്ദ്രൻ കല്ലിങ്ങൽ,ജി. മഹാദേവൻ ,മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. വിന്നി ജോസഫ്,ഡോ. ജിജിമോൻ ജോസഫ്,ഡോ. വിനുജി ഡി.കെ,കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ.രാജീവ്,കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ,പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡയറക്ടർ ഡോ. പി സെൽവകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |