
തിരുവനന്തപുരം: കാപ്പാ കേസിലകപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതനെ സഹായിക്കാനുള്ള സർക്കാർ നീക്കം ബി.ജെപി ബന്ധത്തിന്റെ തെളിവാണെന്ന് മുൻമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. യു.ഡി.എഫ് ഇതിന് മറുപടി പറയണമെന്നും മൂന്ന് എം.എൽ.എമാരെ കൊണ്ട് മാത്രം ബി.ജെ.പി കേരളം ഭരിക്കുന്ന പ്രതീതിയാണെന്നും ബാലഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |