
അത്താണി: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ബംഗാൾ സ്വദേശിയായ രണ്ട് വയസുള്ള ആൺകുട്ടിക്കും തദ്ദേശവാസിയായ ഒമ്പത് വയസുള്ള പെൺകുട്ടിക്കുമാണ് രോഗബാധ. ഇവരെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |