SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

കെ.എഫ്.സി സംരംഭകർക്ക് ദേശീയ പുരസ്‌കാരം

kfc

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 7 സംരംഭകർ രാജ്യത്തെ മികച്ച സംരംഭകർക്കുള്ള അവാർഡിന് അർഹരായി. ജിന്റോബോട്ടിക്സ് സീവേജ് ക്ലീനിങ് റോബോട്ട്സ്, എംവീസ് ആർട്ടിഫിഷ്യൽ ലിംബ്സ്, അക്ഷയ പ്ലാസ്റ്റിക്സ്, വൈത്തിരി റിട്രീറ്റ് റിസോർട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണൽ ആയുർവേദിക് തെറാപ്പി സെന്റർ എന്നിവരാണ് അവാർഡിന് അർഹരായത്. പോണ്ടിച്ചേരിയിൽ നടന്ന ചടങ്ങിൽ പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായം അവാർഡുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KFC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA