SignIn
Kerala Kaumudi Online
Tuesday, 20 October 2026 7.50 PM IST

പി.ടി. ചാക്കോ കെ.പി.സി.സി പ്രസ് സെക്രട്ടറി  

p

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി. ടി.ചാക്കോയെ കെ.പി.സി.സി പ്രസ് സെക്രട്ടറിയായി നിയമിച്ചു.

പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ചാക്കോ മുമ്പും കെ.പി.സി.സി പ്രസ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പത്തോളം പത്രപ്രവർത്തക അവാർഡുകൾ നേടിയ അദ്ദേഹം സംവിധാനം ചെയ്ത 'ശുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററിക്ക് നിരവധി ദേശീയ അന്തർദ്ദേശീയ അവാർഡുകൾ ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA