SignIn
Kerala Kaumudi Online
Wednesday, 15 July 2026 10.04 AM IST

സംസ്ഥാനത്ത് 43 മെഡിക്കൽ പി ജി സീറ്റുകൾക്ക് കേന്ദ്രാനുമതി

READ ENGLISH VERSION
medical-pg

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി 43 മെഡിക്കൽ പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകി. ആലപ്പുഴ - 13, എറണാകുളത്ത്- 15, കണ്ണൂരിൽ- 15 എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ 28 സ്പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ 43 സീറ്റുകൾ കൂടി ലഭിച്ചത്.

പുതുതായി കിട്ടിയ സീറ്റുകൾ :- ആലപ്പുഴ മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിൻ 2, ഡെർമറ്റോളജി 1, ഫോറൻസിക് മെഡിസിൻ 1, ജനറൽ മെഡിസിൻ 2, ജനറൽ സർജറി 2, പത്തോളജി 1, ഫാർമക്കോളജി 1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 1. എറണാകുളം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ 2, ഓർത്തോപീഡിക്‌സ് 2, ജനറൽ മെഡിസിൻ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറൽ സർജറി 2, കമ്മ്യൂണിറ്റി മെഡിസിൻ 1, ഫോറൻസിക് മെഡിസിൻ 1, റെസ്പിറേറ്ററി മെഡിസിൻ 1, ഒഫ്ത്താൽമോളജി 1 കണ്ണൂർ മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യ 1, ജനറൽ മെഡിസിൻ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറൽ സർജറി 1, പീഡിയാട്രിക്‌സ് 2, ഫോറൻസിക് മെഡിസിൻ 2, റെസ്പിറേറ്ററി മെഡിസിൻ 1, എമർജൻസി മെഡിസിൻ 2, ഓർത്തോപീഡിക്‌സ് 2

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL PG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA