SignIn
Kerala Kaumudi Online
Thursday, 10 September 2026 2.00 AM IST

സനൂഫ് കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും

a

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തെ അനുകൂലിച്ച് പോസ്‌റ്റിട്ടതിന് മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിനെ അറസ്‌റ്റു ചെയ്‌ത് യു.എ.പി.എ ചുമത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. സനൂഫിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എൻ.ഐ.എ വിവരങ്ങൾ ശേഖരിച്ചു. യുവമോർച്ച നേതാവായ അഥീന ഭാരതി തൊടുപുഴ മുട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് സനൂഫിനെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ മൊബൈൽ ഫോൺ, സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് തീവ്രവാദബന്ധം തിരിച്ചറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANOOF NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA