SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

പി.എസ്‌.സി എംപ്ലോയീസ് അസോ. ഭാരവാഹികൾ

x

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന പി.എസ്‌.സി എംപ്ലോയീസ് അസോസിയേഷന്റെ 37-മത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ.സുഭാഷ് ചന്ദ്രൻ ( പ്രസിഡന്റ് ),എസ്.അജിത് കുമാർ ( ജനറൽ സെക്രട്ടറി ),സൂരജ് വി (ട്രഷറർ ),അൻവർ പി.സാജിദ്, എൻ.രേണുദാസ്, ടി.സി. ശ്രീലത (വൈസ് പ്രസിഡന്റുമാർ ),വി. സഞ്ജിത്ത് , വിനാംസി ലോറൻസ് (ജോയിന്റ് സെക്രട്ടറിമാർ ), എ. എസ്. ഷാനവാസ് (സംസ്ഥാന കൗൺസിൽ ചെയർമാൻ ), ഡബ്ല്യു. അനിൽ കുമാർ (വൈസ് ചെയർമാൻ), ഷമീല സലിം (വനിതാ കൺവീനർ), സിത്താര എസ് .പിള്ള ( ജോയിന്റ് കൺവീനർ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA