SignIn
Kerala Kaumudi Online
Saturday, 04 July 2026 1.30 AM IST

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് നിര്യാതയായി

beena

തിരുവനന്തപുരം: കൊല്ലം കുണ്ടറ നിയമസഭാമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ബിഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവും വർക്കല കോവൂർ കൃഷ്ണാലയം ന്യൂ വില്ലയിൽ എസ്. രാധാകൃഷ്ണന്റെ ഭാര്യയുമായ ബീന രാധാകൃഷ്ണൻ (55)​ നിര്യാതയായി. അർബുധ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം ഏഴിന് രാവിലെ 8ന്. മകൾ ഡോ. റോസി രാധാകൃഷ്ണൻ,മരുമകൾ ആരതി പൊടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA