ചെന്നൈ: വിവാഹ രജിസ്‌ട്രേഷനിൽ വ്യക്തതവരുത്തി തമിഴ്നാട് സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദ്ദേശം നൽകി രജിസ്‌ട്രേഷൻ മന്ത്രി ലോകേഷ് തമിഴ്‌സെൽവൻ. മാതാപിതാക്കൾ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് ഇടപെടൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |