SignIn
Kerala Kaumudi Online
Monday, 22 June 2026 2.14 AM IST

വാക്കുകളിൽ തനിമ സൂക്ഷിച്ച കവി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാക്കുകളിലും വരികളിലും നമ്മുടെ പൈതൃകവും തനിമയും കാത്തുസൂക്ഷിച്ച കവിയായിരുന്നു പി.നാരായണക്കുറുപ്പെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഭാഷയ്ക്കും സാംസ്‌കാരിക ലോകത്തിനും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ദീർഘകാലമായ ഒരു ആത്മബന്ധമാണ് നഷ്ടമാകുന്നത്. നാരായണക്കുറുപ്പിന്റെ നിര്യാണം മലയാള ഭാഷയ്ക്കും സാഹിത്യ ലോകത്തിനും കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA