SignIn
Kerala Kaumudi Online
Monday, 22 June 2026 2.14 AM IST

ജയിൽ വകുപ്പിൽ കരാർ നിയമനം


തിരുവനന്തപുരം: വിവിധ ജയിലുകളിലേക്ക് കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിലെ കരാർ വേതന വ്യവസ്ഥയിലേയ്ക്ക് ജൂലായ് 16നകം അപേക്ഷിക്കാം. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളിലേക്കാണ് നിയമനം. വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.keralaprisons.gov.in വെബ്സൈറ്റിൽ. ഇമെയിൽ: keralaprisons@gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA