തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോളേജുകളിൽ വിദ്യാർത്ഥികളിൽ നിന്ന് ഒരു ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കുന്നത് ഒഴിവാക്കി സർക്കാർ. തിരിച്ചു നൽകേണ്ട പലിശ രഹിത നിക്ഷേപമായിരുന്നു ഇത്. കരാറിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫീ റഗുലേറ്ററി സമിതി അനുമതി നൽകിയില്ല. തുടർന്നാണ് നിക്ഷേപത്തിനുള്ള വ്യവസ്ഥ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |