SignIn
Kerala Kaumudi Online
Sunday, 12 July 2026 1.35 AM IST

ശ്രീനാരായണ ദിവ്യസത്സംഗം

satsang

ശിവഗിരി: ഈ മാസത്തെ ശ്രീനാരായണ ദിവ്യസത്സംഗത്തിനും ധ്യാനത്തിനും ശിവഗിരിയിൽ തുടക്കം. രാവിലെ 10ന് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആദ്യ ക്ലാസ് നയിച്ചു. ഗുരുധർമ്മ പ്രചാരണ സംഘം സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി,സുകൃതാനന്ദ സ്വാമി എന്നിവർ സംസാരിച്ചു. പുത്തൂർ ശോഭനൻ,പ്രൊഫ. ഡോ.ടി.സനൽകുമാർ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,ഡോ.അനിത ശങ്കർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA