ശിവഗിരി: ഗുരുദേവന്റെ തിരുജയന്തി ദിനം മുതൽ മഹാസമാധി ദിനം വരെ ശിവഗിരിയിൽ വിശേഷാൽ ചടങ്ങുകളും പ്രാർത്ഥനാ യജ്ഞങ്ങളും സംഘടിപ്പിക്കും. അഖണ്ഡ നാമജപയജ്ഞം, ഗുരുദേവ വിരജിത ഹോമ മന്ത്രത്താലുള്ള സമൂഹാർച്ചന, ശാന്തിഹവനം, സമൂഹ ഗുരുപുഷ്പാഞ്ജലി മന്ത്രാർച്ചന, ഗുരുധർമ്മ പ്രബോധനം, ശാശ്വത മഹാഗുരുപൂജ, ഗുരുജയന്തി, മഹാസമാധി ഗുരുപൂജ, മഹാഗുരുപൂജ അന്നദാനം എന്നിവയുണ്ടാകുമെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി അറിയിച്ചു. വിവരങ്ങൾക്ക്: 7558849108, 9400066230.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |