SignIn
Kerala Kaumudi Online
Tuesday, 20 October 2026 10.54 AM IST

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി തള്ളി

high-court-

എറണാകുളം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ഹർജി ഹൈക്കോടതി തള്ളി. മാർഗനിർദേശം പാലിച്ച് സർക്കാരിന് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകരുതൽ കൃത്യമായി പാലിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH COURT, COURT, SSLC, PLUS TWO, COVID, LOCK DOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA