തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. പൂർത്തിയായ പട്ടിക നേരത്തെ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു.
മന്ത്രിമാരും വകുപ്പുകളും
വി.ഡി. സതീശൻ - ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
മോൻസ് ജോസഫ്- ജലവിഭവം
ഷിബു ബേബി ജോൺ- വനം
അനൂപ് ജേക്കബ്- ഭക്ഷ്യസിവിൽ സപ്ലൈസ്
സി.പി. ജോൺ- ഗതാഗതം
എ.പി. അനിൽകുമാർ- റവന്യൂ
എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം
റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാശിശുക്ഷേമം
എം. ലിജു- എക്സൈസ്, സഹകരണം
കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
പി.കെ. ബഷീർ-പൊതുമരാമത്ത്
വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
ടി. സിദ്ദിഖ്- കൃഷി
കെ.എ. തുളസി - പിന്നോക്കക്ഷേമം
ഒ.ജെ. ജനീഷ് - യുവജനക്ഷേമം, കായികം, ആർക്കയോളജി
RELATED TOPICS: V D SATHEESAN CABINET
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ശബരിമല: സ്വർണക്കൊള്ളക്കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും അതിനു മുകളിലുള്ള
തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു.എൽനിനോ സ്വാധീനത്തെ തുടർന്നാണിത്.വരുംദിവസങ്ങളിൽ വ്യാപക ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ല.
തിരുവനന്തപുരം: ഉദ്ഘാടന സർവീസിൽ കണ്ടക്ടറായി എത്തുന്നത് ശ്രീവരാഹം സ്വദേശിനി വി.ജി, ജയകുമാരിയാണ്.17 വർഷമായി കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ഇവർ നിലവിൽ പാപ്പനംകോട്
തിരുവനന്തപുരം: വനിതകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന 'പ്രിയദർശിനി" പദ്ധതിയുടെ ഉദ്ഘാടന ബസുകൾ അണിയിച്ചൊരുക്കിയതും മൂന്നു വനിതകൾ. പാപ്പനംകോട് സെൻട്രൽ വർക്സ് യൂണിറ്റിലെ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിംഗ് കോളേജുകളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് 'സോർ-2026' ഇന്ന് തുടങ്ങും.
തിരുവനന്തപുരം: നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്യാത്തതിനാൽ പ്രതിരോധം പാളിയെന്ന വിമർശനമുയർത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഗതാഗത മന്ത്രി
വണ്ടൂർ: മലപ്പുറം വണ്ടൂർ കാപ്പിലിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്,ജിതിൻ എന്നിവർക്കാണ് കൈയ്ക്ക് വെട്ടേറ്റത്. രാത്രി