SignIn
Kerala Kaumudi Online
Friday, 02 October 2026 12.54 AM IST

കേരളകൗമുദി വിദ്യാരംഭം: രജിസ്ട്രേഷൻ ആരംഭിച്ചു

vidd
f

തിരുവനന്തപുരം: കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ 21ന് നടത്തുന്ന വിദ്യാരംഭ ചടങ്ങുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എം.ചന്ദ്രദത്തൻ,പ്രമുഖ ന്യൂറോ സർജൻ ഡോ.എം.മാർത്താണ്ഡപിള്ള,ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ,ഗായിക രാജലക്ഷ്മി, വ്യവസായി ഡോ.ബിജുരമേശ് തുടങ്ങിയവർ ആചാര്യസ്ഥാനം വഹിക്കും. വിദ്യാരംഭത്തിനെത്തുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾക്കൊപ്പം വിദ്യാരംഭം കുറിക്കുന്ന ഫോട്ടോ സൗജന്യമായും നൽകും. രജിസ്‌ട്രേഷന് ഫോൺ: 9645089898, 0471 7117000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDHYARAMBHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA