
നാലാം സെമസ്റ്റർ ബി.എച്ച്.എം (പുതിയ സ്‌കീം, 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-2023 അഡ്മിഷനുകൾ സപ്ലിമെന്ററി) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 9വരെ അവസരം.
ആറാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എഫ്.ടി (2023 അഡ്മിഷൻ പരാജയപ്പെട്ടവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 10വരെ അവസരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |