
എം.ജി സർവകലാശാല
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020 - 2023 അഡ്മിഷൻ സപ്ലിമെന്ററി / 2019 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്) മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ / ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ റഗുലർ /2020 - 23 അഡ്മിഷൻസ് റീപ്പിയറൻസ് / 2017 - 19 അഡ്മിഷൻ മേഴ്സി ചാൻസുകൾ) ഒക്ടോബർ 2026 ബിരുദ പരീക്ഷകൾ നവംബർ 13ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.ജി.യു യു.ജി.പി ഓണേഴ്സ് ( ബി.ബി.എ /ബി.സി.എ / ബി.വോക്) 2025 അഡ്മിഷൻ റഗുലർ, മൂന്നാം സെമസ്റ്റർ എം.ജി.യു യു.ജി.പി ഓണേഴ്സ് (ബി.ബി.എ /ബി.സി. എ) 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/റീപ്പിയറൻസ് ഒക്ടോബർ 2026 പരീക്ഷകളുടെ പരിഷ്കരിച്ച ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ആരോഗ്യ സർവകലാശാല
രണ്ടാം സെമസ്റ്റർ എം.ഫാം ഡിഗ്രി ഡിസംബർ 2026 റെഗുലർ (2025 പ്രവേശനം) / സപ്ലിമെന്ററി പരീക്ഷകൾ (2019, 2024 സ്കീം) 07.12.2026 മുതൽ നടത്തും.
പരീക്ഷാ ടൈംടേബിൾ
മൂന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി ഒക്ടോബർ 2026 റെഗുലർ (2023 പ്രവേശനം) / സപ്ലിമെന്ററി പരീക്ഷ (2017 സ്കീം), മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി നവംബർ 2026 സപ്ലിമെന്ററി പരീക്ഷ (2015, 2022 സ്കീം), അവസാനവർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് 1 ഡിസംബർ 2026 റെഗുലർ / സപ്ലിമെന്ററി പരീക്ഷ (2010, 2016 സ്കീം), രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി നവംബർ 2026 റെഗുലർ / സപ്ലിമെന്ററി പരീക്ഷ (2016, 2024 സ്കീം), രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി ഡിസംബർ 2026 റെഗുലർ / സപ്ലിമെന്ററി പരീക്ഷ (2016, 2024 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ
രണ്ടാം പ്രൊഫഷണൽ ബി.എച്ച്.എം.എസ് ഡിഗ്രി ഒക്ടോബർ 2026 സപ്ലിമെന്ററി പരീക്ഷ (2015, 2022 സ്കീം), രണ്ടാം വർഷ ബി.എസ് സി എമർജൻസി മെഡിക്കൽ ടെക്നോളജി ഡിഗ്രി ഒക്ടോബർ 2026 റെഗുലർ പരീക്ഷകളുടെ (2024 പ്രവേശനം) പ്രാക്ടിക്കൽ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
കേരള സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/ എം.എസ്ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം പരീക്ഷകൾക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ നവംബ 4 ന് ചാത്തന്നൂർ എസ്.എൻ. കോളേജിൽ വച്ച് നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.സി.എ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 5 ന് നടത്തും.
ഹിന്ദി പഠനവകുപ്പ് നടത്തുന്ന 'പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി' പാർട്ട് ടൈം കോഴ്സിലേക്ക് (ഒരു വർഷം) അപേക്ഷിക്കാം. ഫോൺ 9446291350, 0471-2308649, ഇ - മെയിൽ : hindi@keralauniversity.ac.in.
സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിലുള്ള തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ, ആവശ്യമായ രേഖകൾ സഹിതം 29 ന് വൈകിട്ട് 3നകം സർവകലാശാല രജിസ്ട്രാർക്കോ റിട്ടേർണിംഗ് ഓഫീസർക്കോ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |