SignIn
Kerala Kaumudi Online
Monday, 19 October 2026 1.16 AM IST

മേൽശാന്തി നിയമനം വൈദികയോഗം പ്രതിഷേധം

sabarimala

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങളിൽ ദേവസ്വം ബോർഡിന്റെ ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ വൈദിക യോഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. 26 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ എസ്.എൻ.ഡി.പി യോഗം, വൈദികയോഗം നേതാക്കൾ പങ്കെടുത്തു. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ വൈദികയോഗം കോഓർഡിനേറ്റർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം പ്രസിഡന്റ് ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN VAIDHIKA YOGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA