SignIn
Kerala Kaumudi Online
Wednesday, 04 November 2026 2.01 AM IST

പതിനൊന്നാമത്  ഡിവൈഎഫ്ഐ  അഖിലേന്ത്യാ  സമ്മേളനത്തിന്  പശ്ചിമ  ബംഗാൾ  വേദിയാകും

aa-rahim

ഡിവൈഎഫ്ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനത്തിന് പശ്ചിമ ബംഗാൾ വേദിയാകും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വരുന്ന മേയ് മാസത്തിൽ കൽക്കത്തയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ രണ്ട്‌ ദിവസമായി നടന്നുവരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

ഡിവൈഎഫ്ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമബംഗാൾ വേദിയാകും.

വരുന്ന മെയ് മാസത്തിൽ കൽക്കത്തയിൽ വച്ചാണ് സമ്മേളനം.രണ്ട്‌ ദിവസമായി മുംബൈയിൽ നടന്നുവന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ് അഖിലേന്ത്യ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DYFI ALL INDIA CONFERENCE AT WEST BENGAL, DYFI CONFERENCE AT BENGAL, DYFI ALL INDIA CONFERENCE, AA RAHIM S FACEBOOK POST, DYFI ALL INDIA PRESIDENT AA RAHIM S FACEBOOK POST, DYFI FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA