SignIn
Kerala Kaumudi Online
Wednesday, 04 November 2026 12.58 AM IST

എൻജിനിയറിംഗ് എൻട്രൻസ് 21മുതൽ

1

തിരുവനന്തപുരം: 2027- 28 വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം. ഏപ്രിൽ 19, 20, 27, 28 തീയതികൾ ബഫർ ദിനങ്ങളാണ്. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA