തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലെ പുതിയ എൻ.ഡി.പി.എസ് കോടതികളിലേക്ക് 10 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ പുനർവിന്യസിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ലഹരിക്കേസുകൾ പരിഗണിക്കാനുള്ള കോടതികളാണിവ. ഓരോ കോടതിയിലും രണ്ട് ഓഫീസ് അറ്റൻഡന്റ് തസ്തികകൾ വീതം നിലവിലുള്ള കോടതികളിൽ നിന്ന് പുനർവിന്യാസം നടത്തിയാണ് നികത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |