SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

രാസവളം ലഭ്യമാക്കണം

s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ആലപ്പുഴ : കുട്ടനാടിന്റെ പ്രത്യേകത പരിഗണിച്ചു കൂടുതൽ രാസവളം കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാകണമെന്ന് കുട്ടനാട് ഇന്റഗ്രൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി ( കിഡ്സ്) ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. റോജസ് ജോസ് ആൽഫ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളിൽ,പി . എം. കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ,സുരേഷ് ജോസഫ് മങ്ങാട്,തോമസ് മത്തായി കരിക്കംപള്ളിൽ, ജോജോ മാത്യു പൂപ്പള്ളി, ടോം ജോസഫ് മലയാമ്പുറം , ബിബി ജോസ് മനയത്ത് എന്നിവർ പ്രസം​ഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL