
അമ്പലപ്പുഴ : കരുമാടി കിഴക്കേമുറി എൻ.എസ് .എസ് കരയോഗം വനിതാ സമാജം 1058 ന്റെ വാർഷികം അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് വനിതാ സമാജം പ്രസിഡന്റ് ഡോ.പി.എം.രമാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാകുമാരി അദഞ്ഞധ്യക്ഷയായി. താലൂക്ക് വനിതാ സമാജം സെക്രട്ടറി വത്സല ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി . സെക്രട്ടറി ആർ.രജിത , കെ.ചന്ദ്രകുമാർ , ടി.അനിൽകുമാർ , അജിത് കുമാർ, എസ്.ബിന്ദു, ബി.ജയശ്രീ , എം.സുസ്മിത , ആർ .രാധിക , രേവതി , വസന്തകുമാരി , ആർ.ഷിബു മോൻ , ആർ.അശോക് കുമാർ ,എസ് ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സിജു പ്രവീൺ (പ്രസിഡന്റ്) , ശ്രീദേവി(സെക്രട്ടറി) , രാജലക്ഷ്മി(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |