SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

ബഷീർ ദിനാചരണം

gh

ആലപ്പുഴ: ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി , ബഷീറിന്റെ കഥാപാത്രങ്ങളായി ഒരുങ്ങിച്ചെന്ന് ജില്ലാ കളക്ടർ ഷാജി വി.നായർക്ക് ചാമ്പത്തൈ നൽകി. സുഹ്റയും മജീദും കേശവൻനായരും സാറാമ്മയും പാത്തുമ്മയും ആനവാരി രാമൻനായരും ഒക്കെ ഒന്നിച്ചാണ് കളക്ടേറ്റിലെത്തിയത്. കഥാപാത്രങ്ങൾക്കൊപ്പം കളക്ടർ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സൗമ്യരാജ്, അദ്ധ്യാപകരായ ഷഫീന, ഫാത്തിമ, സുമയ്യ, ജിനി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL