SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.21 AM IST

ചന്തിരൂർ സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം

jkh

തുറവൂർ: ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

. 'താങ്ങായി തണലായി മികവാർന്ന രക്ഷാകർതൃത്വം', 'വിദ്യാർഥികളുടെ കരിയർ നിർണയത്തിൽ രക്ഷിതാക്കളുടെ പങ്ക്' എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.ലീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജ്യോതി ലക്ഷ്മി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, എം.എൻ. സിമിൽ, സുമ, എൻ.കെ. രാജീവൻ, അനിൽ ഇളയപാടം, മനീഷ ജ്യോതിഷ്, സാലി സലീഷ്, കെ.വി. ശോഭന, പി. ഷാജി, ഹിലാൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL