SignIn
Kerala Kaumudi Online
Saturday, 17 October 2026 3.59 AM IST

അനുശോചനം രേഖപ്പെടുത്തി

benny

അ​ങ്ക​മാ​ലി​:​ ​ഇ​ന്ത്യ​ൻ​ ​സോ​ഷ്യ​ലി​സ്റ്റ് ​ജ​ന​താ​ദ​ൾ​ ​(​ഐ.​എ​സ്.​ജെ.​ഡി​)​അ​ങ്ക​മാ​ലി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ദീ​ർ​ഘ​കാ​ലം​ ​ജ​ന​താ​ദ​ൾ​ ​അ​ങ്ക​മാ​ലി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റും​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​ചെ​റി​യാ​ൻ​ ​പാ​റ​യ്ക്ക​ലി​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ച് ​അ​ങ്ക​മാ​ലി​യി​ൽ​ ​അ​നു​ശോ​ച​ന​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഐ.​എ​സ്.​ജെ.​ഡി​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​ബെ​ന്നി​ ​മൂ​ഞ്ഞേ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബി​ജു​ ​പൗ​ലോ​സ് ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ​ജീ​വ് ​അ​രീ​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജേ​ക്ക​ബ് ​ക​രേ​ട​ത്ത്,​ ​കെ.​ഒ.​ആ​ന്റ​ണി,​ ​മാ​ർ​ട്ടി​ൻ​ ​മൂ​ഞ്ഞേ​ലി,​ ​എ.​സി.​പ്ര​ദീ​പ്,​ ​തോ​മ​സ് ​മാ​ട​വ​ന,​ ​ജോ​യി​ ​വാ​ഴ​ക്കാ​ല,​ ​ഷി​ജു​ ​പ​ള്ളി​പ്പാ​ട്ട്,​ ​ടി.​പി.​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL