SignIn
Kerala Kaumudi Online
Saturday, 17 October 2026 12.45 AM IST

അടിമാലി ശാന്തഗിരീ ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ദുർഗാഷ്ടമി, വിജയദശമി ആഘോഷം

അടിമാലി :ശാന്തഗിരീ ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ദുർഗാഷ്ടമി, വിജയദശമി ആഘോഷങ്ങൾ 18 മുതൽ ഒക്ടോബർ 21 വരെ ക്ഷേത്ര ചടങ്ങുകളോടെ വിപുലമായി ആഘോഷിക്കുന്നു . ഞായർ ദുർഗാഷ്ടമി, അന്ന് വൈകുന്നേരം6. 45 ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്പ്. ചൊവ്വാഴ്ച മഹാനവമി വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ആയുധ പൂജ. ബുധനാഴ്ച വിജയദശമി. രാവിലെ 5 ന് അഭഷേകം, മലർ നവേദ്യം 6. 15ന് ഉ ഷ: പൂജ, 6.30ന് ഗണപതി ഹോമം. 7. 15ന് എതിരേറ്റ് പൂജ. 7. 30ന് സരസ്വതി പൂജ. പൂജയെടുപ്പ് വിദ്യാരംഭം 10.30 ന് ഉച്ചപൂജ . ക്ഷേത്രം മേൽശാന്തി പ്രശാന്ത് ഗോപാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ഷേത്ര ചടങ്ങുകൾക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് അഡ്വ. നൈജു രവീന്ദ്രനാഥ് സെക്രട്ടറി ബാബു കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL