SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.23 AM IST

യാത്രയയപ്പും അനുമോദന സമ്മേളനവും

honme-guard

ആലപ്പുഴ: കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പും അനുമോദന സമ്മേളനവും ഡിവൈ.എസ്.പി ടി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്.അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന 63 വയസ് പൂർത്തിയാക്കിയ ഹോംഗാർഡുമാരെ ആദരിക്കുകയും മികച്ച സേവനം കാഴ്ചവെച്ച അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. ഹരിപ്പാട് സി.ഐ വി.ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. ലൈജു, ജില്ലാ ട്രഷറർ സി.ഡി. പുഷ്പരാജ്, ജയകുമാർ. എസ്, ഒ. ഷാജി, രാധാകൃഷ്ണൻ നായർ, സി. ശശീന്ദ്രൻ, കെ. സഹദേവൻ, കെ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL