SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ജില്ല സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പ്

ആലപ്പുഴ: ജില്ല സ്‌പോർട്സ് കൗൺസിൽ, ജില്ല കബഡി ടെക്നിക്കൽ കമ്മറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പുരുഷ ​,വനിതാ ബീച്ച് കബഡി ചാമ്പ്യൻഷിപ്പ് 11 മുതൽ ആലപ്പുഴ ബീച്ചിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്‌ട്രേഷൻ നടത്തണമെന്ന് കൺവീനർ കെ.കെ.വിമൽ അറിയിച്ചു. പങ്കെടുക്കുന്ന പുരുഷൻമാർക്ക് 85 കിലോഗ്രാമിലും, വനിതകൾക്ക് 75 കിലോഗ്രാമിലും ശരീരഭാരം പാടില്ല. 6 ആയിരിക്കണം ടീമിന്റെ അംഗസംഖ്യ . കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9645939732.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL