തൊടുപുഴ: ഭരണ സ്വാധീനത്തിൽ പൊലീസിനെ കൊണ്ട് എന്തും ചെയ്യിപ്പിക്കാമെന്ന ലീഗിന്റെ നീക്കം നടക്കാത്തതിനുള്ള അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസം തൊടുപുഴ നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധവും അതിൽ മുഴങ്ങിക്കെട്ട് മുദ്രാവാക്യങ്ങളുമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി. ഇതിനെതിരെ കർശന നടപടി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |